Thursday, 27 December 2018

എന്താണ് യഥാർത്ഥ നവോത്ഥാനം

നവോത്ഥാനത്തെ ശരിയായ രീതിയിൽ മനസ്സിലാക്കുവാൻ നമ്മുടെ ശരിയായ ചരിത്രം വായിക്കണം. ബ്രിട്ടീഷുകാർ എഴുതിയ തെറ്റായ ചരിത്രമാണ് നമ്മൾ ചരിത്ര പുസ്തകങ്ങളിൽ വായിക്കുന്നത്. അതെ കുറിച്ച് അറിയണമെങ്കിൽ, 1947-ന് മുൻപ് നമ്മുടെ നാട് എങ്ങനെ ആയിരുന്നു എന്ന് അറിയണം.

സ്വാതന്ത്രത്തിനു ശേഷം ചരിത്ര പുസ്തകങ്ങൾ വരെ, ചിലരുടെ താൽപര്യങ്ങൾ അനുസരിച്ചു, തിരുത്തി എഴുതപ്പെട്ടു. യഥാർത്ഥ കേരളചരിത്രം പോലും മലയാളികളായ വിദ്യാർത്ഥികൾക്ക് അറിയില്ല, കാരണം ഒരു പാഠപുസ്തകത്തിലും അതില്ല.

ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വേദ ശാസ്‌ത്രങ്ങളും ശരിയായ വിധം പഠിച്ചു മനസ്സിലാക്കിയവർ ആണ് കേരളത്തിലെ നവോത്ഥാനത്തിന് നേതൃത്വം നൽകിയത്. ആചാരങ്ങളെ അധിക്ഷേപിക്കുന്നവർക്കു അന്നത്തെ സമൂഹത്തിൽ യാതൊരു സ്ഥാനവും ഇല്ലായിരുന്നു.

വാസ്കോ ഡി ഗാമ വരുന്നതിനു മുൻപുള്ള കേരളം

പതിനഞ്ചാം നൂറ്റാണ്ടിൽ ചൈനീസ് നാവികനായ ചെങ് ഹേയുടെ (Zheng He) വൻ കപ്പൽവ്യൂഹം ലോക സഞ്ചാരം നടത്തുമ്പോൾ കോഴിക്കോട് ലോക പ്രസിദ്ധമായ തുറമുഖ പട്ടണമായിരുന്നു.

According to medieval Chinese sources, Zheng He commanded seven expeditions. These seven ocean expeditions were unmatched in world history until WW1. the Calicut locals could NOT even see the horizon and naturally people ... the first sighting of the Ming fleet is a massive shadow on the horizon.

During that time, China and India together accounted for more than half of the world's gross national product. As recently as 1820, China accounted for 29 percent of the global economy and India another 16 percent.

Ming China had cordial relations with Calicut. The fleet was tasked to carry out the formal investure of Mana Vikraan as the King of Calicut. The first three voyages reached up to Calicut on India's Malabar Coast, while the fourth voyage went as far as Hormuz in the Persian Gulf. Afterwards, the fleet made voyages farther away to the Arabian Peninsula and East Africa.

The armada consisted of 317 ships carrying about 28,000 men. About 60 of these ships were enormous treasure ships. These huge vessels were over 400 hundred feet long, 160 feet wide, with several stories, nine masts, twelve sails, four decks and luxurious staterooms with balconies. The likes of these ships had never before been seen in the world, and it would not be until World War I that such an armada would be assembled again. They were accompanied by hundreds of smaller ships filled with food supplies, troops, ammunition, horses and impressive gifts of silks, brocades, porcelains, tea, ironworks etc., for leaders of countries to be visited. They grew sprouts in tubs to ward off vitamin deficiency.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ചൈനീസ് വെബ്സൈറ്റ് കാണുക.
SHIPPING NEWS: ZHENG HE'S SEXCENTENARY - the six-hundredth anniversary of a significant event

യൂറോപ്പുകാർ വന്നതിനു ശേഷം

ഭാരതത്തിലേക്ക് വരാനുള്ള കടൽ മാർഗ്ഗം (Sea Route) യൂറോപ്പുകാർക്കു കിട്ടിയതു ചൈനക്കാർ വഴിയാണ്. അങ്ങനെ വാസ്കോ ഡി ഗാമ 1498-ൽ കോഴിക്കോട്ടെത്തി. അതിനു ശേഷം ഡച്ചുകാരും, ഫ്രഞ്ചുകാരും, ബ്രിട്ടീഷുകാരും കുരുമുളക്, തേയില, ഏലം, സിൽക്ക് എന്നിവ വാങ്ങുന്നതിനു ഭാരതം, ചൈന എന്നീ രാജ്യങ്ങൾ ലക്ഷ്യമാക്കി പുറപ്പെട്ടു. 1797-ൽ പ്ലാസി യുദ്ധം ജയിച്ചതിനു ശേഷം ചൈനയിലെ കറുപ്പ് വ്യാപാരവും (Sino Indian Opium Trade) കൂടി വന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് വ്യാപാരികൾ (Drug traffickers) ആയിരുന്നു ബ്രിട്ടീഷ് രാജ്യം. ഭാരതത്തിലെ നവോത്ഥാനത്തിന്റെ പിതാവായി കരുതപ്പെടുന്ന രാജാ റാം മോഹൻ റോയ്, രബീന്ദ്ര നാഥാ ടാഗോറിന്റെ മുത്തച്ഛൻ ദ്വാരകാ നാഥ് ടാഗോർ എന്നിവർ അറിയപ്പെടുന്ന മയക്കു മരുന്ന് കച്ചവടക്കാർ (Drug Runners) ആയിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഫിസർമാർക്കു വേണ്ടി ടാഗോർ കുടുംബം സ്ഥാപിച്ച Comfort Home ആയ സോനാഗച്ചി ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ് ആണ്.

The British first arrived in China in 1637 and in 1715 were allowed to open a trading station at Canton. The victory of a chartered company against the Nawab of Bengal (Plassey, 1757) is seen as the beginning of two centuries of British rule in India.

The company then secured main opium producing areas of Bengal and Bihar (United Province). In 1773, the Company claimed monopoly rights on the opium trade in order to fund the rising military expenditures associated with conquering the rest of the subcontinent. The drug was illegally retailed by Chinese traders.

During the 19th century, the British Queen was the largest narcotics drug trafficker of the world and India became the largest opium producer.

The victory of Robert Clive in the battle of Plassey in 1757 was eased by the Opium merchants of Calcutta like the Parsis, Marwaris and Armenians. During the Mughal era, a large number of Armenians had fled Persia and settled in Bengal. The earliest existence of Armenians in India dates back to the late 8th Century to a man called Thomas Cana, who had arrived along the Malabar Coast. The descendants of the Thomas of Knai is nowadays referred as Knanaya community.

Reference

മൈസൂർ ആക്രമണം കേരളത്തിൽ

സാമ്പത്തികമായും, സൈനികമായും, വിജ്ഞാനത്തിന്റെ കാര്യത്തിലും ലോകത്തിലെ തന്നെ മുൻപന്തിയിൽ നിന്നിരുന്ന രാജ്യങ്ങൾ ആയിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ കോഴിക്കോടും തിരുവിതാംകൂറും. ടിപ്പുവിന്റെ ആക്രമണത്തോടെ ഉത്തര കേരളം തകിടം മറിഞ്ഞു. ഫ്രഞ്ച് ജനറൽ Monsieur Lallyയുടെ നേതൃത്വത്തിൽ ഉത്തര മലബാറിലും കുടഗിലും നടന്ന വംശീയ നരഹത്യകൾ ആയിരുന്നു ലോകത്തിലെ തന്നെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവം. അന്ന് അവർ അറിയപ്പെട്ടിരുന്നത് Jacobins Club എന്ന പേരിൽ ആയിരുന്നു. ടിപ്പുവും രാജാറാംമോഹൻ റോയും ഈ ക്ലബ്ബിലെ അംഗങ്ങൾ ആയിരുന്നു. Jacobins 1794-ൽ പിരിച്ചു വിട്ടെങ്കിലും ടിപ്പു മൈസൂരിൽ അതിന്റെ ഒരു ശാഖ തുറന്നു.

ടിപ്പുവുമായുള്ള യുദ്ധത്തിനും ചാലക്കുടിയിൽ വൻമതിൽ പോലെയുള്ള കോട്ട (നെടുങ്കോട്ട) പണിയുന്നതിനും വലിയ ചെലവ് ഉണ്ടായി. കൂനിൻമേൽ കുരു എന്നപോലെ ബ്രിട്ടീഷുകാർക്ക് കപ്പം കൊടുക്കേണ്ടിയും വന്നു. ടിപ്പുവുമായുള്ള യുദ്ധം ജയിച്ചു എങ്കിലും തിരുവിതാംകൂറിനെ ബ്രിട്ടീഷ് പാളയത്തിൽ തളയ്ക്കുകയാണ് ദിവാൻ രാജാകേശവദാസ് ചെയ്‌തത്. അതിൽ പല എതിർപ്പുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.

ടിപ്പു നെടുംകോട്ട ആക്രമിച്ചപ്പോൾ എതിർക്കാൻവേണ്ടി തിരുവിതാംകൂറിന്റെ ചെലവിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യം കാഴ്ച്ചക്കാരായി നോക്കി നിന്നപ്പോൾ അതിനു കാരണക്കാരനായ മദ്രാസ് ഗവർണ്ണർ ഹാളണ്ടിനെയും സഹോദരനെയും ഗവർണ്ണർ ജനറലിനെക്കൊണ്ട് സ്ഥാനഭ്രഷ്ടരാക്കി. മൈസൂർ യുദ്ധത്തിൽ ഇംഗ്ലീഷുകാർ പലയിടങ്ങളിൽ വെച്ച് നടത്തിയ യുദ്ധങ്ങളിൽ കേശവദാസനും തിരുവിതാംകൂർ സൈന്യവും സഹായിക്കുകയുണ്ടായി. മൈസൂർ രാജ്യത്തിന്റെ നേർപകുതി ഇംഗ്ലീഷുകാർക്ക് നൽകിക്കൊണ്ടുള്ള ടിപ്പുവിന്റെ ശ്രീരംഗപട്ടണസന്ധിക്കുശേഷം കമ്പനി തിരുവിതാംകൂറിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ അന്യായമായി അധീനപ്പെടുത്താൻ ശ്രമിക്കുകയും തങ്ങളുടെ യുദ്ധച്ചെലവ് നൽകാൻ ആവശ്യപ്പെടുകയുമുണ്ടായി.

തിരുവിതാകൂറിലെ ബ്രിട്ടീഷ് ദുർ ഭരണം

ധർമ്മരാജാവിന്റെ കാലശേഷം തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ (1782–1810) ഭരണകാലം മുഴുവനും വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ്‌ വേലുത്തമ്പി ദളവ തന്റെ വിപ്ലവങ്ങൾ നടത്തിയതും.

തിരുവിതാംകൂർ സാമ്പത്തികമായി തകർന്നു. ജനങ്ങളിൽ നിന്നുള്ള കരം പിരിവു മാത്രമായിരുന്നു ഏക വഴി.

ബ്രിട്ടീഷുകാർ, പ്രാകൃതമായ നിരവധി നികുതികള്‍, രാജാവ് മുഖേന നടപ്പിലാക്കിയിരുന്നു. തൊഴില്‍ ഉപകരണങ്ങളായ ചക്ക്‌, തറി, വള്ളം, വല എന്നിവയ്ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നികുതി കൊടുക്കണം. തെങ്ങ്‌, പന ഇവകള്‍ ചെത്തുന്നതിന്‌ ഏണിക്കരവും സ്ത്രീ തൊഴിലാളികള്‍ക്ക്‌ മുലക്കരവും സ്വര്‍ണാഭരണങ്ങള്‍ അണിയുന്നതിന്‌ മേനിപ്പൊന്ന്‌ എന്ന കരവും അടിമകളുടെ ഉടമസ്ഥര്‍ അടിമപ്പണവും മുക്കുവര്‍ വലപ്പണവും കുശവന്മാര്‍ ചെക്കിറ എന്ന കരവും തട്ടാന്മാര്‍ തട്ടാര്‍ പണവും അലക്കുകാര്‍ക്ക്‌ വണ്ണീരപാറ എന്ന കരവും കൊടുക്കണമായിരുന്നു. സാധാരണക്കാരായ ആളുകൾ വിവാഹം കഴിക്കുമ്പോള്‍ താലിക്കരവും കൊടുക്കണം. അത് കൊണ്ട് തന്നെ പാവപ്പെട്ടവരും അധഃകൃതരുമായ ജനങ്ങളുടെ ജീവിതം വളരെ ദുസ്സഹമായിരുന്നു. അന്യായമായ പണപ്പിരിവിനെ എതിർത്ത വേലു തമ്പി ദളവ, വൈക്കം പത്മനാഭ പിള്ള എന്നിവരെ ബ്രിട്ടീഷുകാർ മൃഗീയമായി വധിച്ചു

Reference

ടിപ്പു തിരുവിതാംകൂർ ആക്രമണം - വടക്കൻ തിരുവിതാംകൂറിൽ പ്രചരിച്ചിരുന്ന രണ്ട്‌ കഥകൾ

Citizen Tippoo - A King who was a Jacobian

The treachery of Arakkal Ali raja

During 18th century, Islamic rule was present in almost all regions except Kerala and Maratha. British defeated the Bengal Nawab in Plassey battle in 1757. After the death of Krishna Deva Raya the fall of Vijayanagar Empire began and the battle of Talikota ended the last great Medieval Hindu Empire in 1565. During that period, there were a number of small kingdoms in Malabar like Kottayam (Pazhassi Raja), Kolathiri (Chirackal Raja), Kadathanad Raja in North Malabar, and Zamorin in South Malabar. There was also a Muslim ruler under Kolathiri Raja called Ali Raja of Arackal.

Kolathunadu is regarded as one of the old political dynasties (Mooshika Vamsa) in India and was ruled by the Kolathiris. Ali Raja had secured a small slice of territory in Kolathunaduat and about Cannanore. At the dawn of the 18th Century, the Ali Raja became an independent ruler. The powerful ruler played a chief role in causing many quarrels and disturbances in the kingdom of Kolathunad. Ali Raja strengthened his position taking advantage of these quarrels. These quarrels reached their height in 1718. The trade of the Dutch East India Company was disrupted owing to the hostility between the Nairs of Kolathiri and Arakkal Ali Raja. At the invitation of Ali Raja, Canara forces invaded northern Malabar in 1732 with a large force. The invasion caused great confusion in the kingdom. The combined armies of the English and Dutch East India Companies entered the field and defeated the Canarese.

In 1763, Ali Rajah of Cannanore requested Hyder to invade Kerala and help him deal with Zamorin of Calicut. This Muslim ruler of Cannanore, an old of rival of the neighbouring powerful Kolathiri, was an active ally of Mysore during the years of occupation.

In 1766 , Hyder marched into Malabar through Mangalore with a force of 12,000 infantry, 4,000 cavalry and a park of field guns and easily defeated all the petty kingdoms on the Malabar, beginning with Kolathunad. He was desperate for a port which opens to the Arabian sea to get weapons from the French. Mahe, a French controlled port, lay in the middle of Malabar. Ali Raja of Cannanore, a long rival of Kolathiri, seized and set fire to the palace of Kolathiri Raja.

After taking Calicut in a bloody battle, Hyder Ali, with a large amount of money, marched south-east and moved towards Coimbatore through Palghat. Ali Raja was appointed as military governor.

The waterloo of Tipu Sultan

നവോത്ഥാനം ആൻഡമാൻ ജയിലിൽ

Known as Kala Pani or black water, Cellular Jail in Andaman & Nicobar Islands was constructed in 1896 and opened by the British in 1906 to exile political prisoners in remote isolation. The prison was modelled in style of Jeremy Bentham’s concept of panopticon, identified as a symbol of surveillance. The watch tower housed the alarm bell and guardsmen kept an eye on the prisoners. The prison originally had seven wings that spread out from the central watch tower, in seven directions. Now only three wings still remain. The rest 4 wings were demolished in an effort to erase the history of British torture.

Evangelist Scotsman David Barry on steroids, the jailor between 1909 and 1931, was infamous for his insane cruelty. "While you are here, I am your god", was the cry with which he welcomed prisoners.

In 1933, the prisoners went on a 45-day hunger strike. In the end, the British relented and accepted the prisoners’ demands. Gradually, an academic environment grew within the premises of the jail. Prisoners studied political science and history under educated fellow prisoners. The British gave books related to communism and Das Kapital to read. That is how our freedom fighters learned Marxism

experiences of black terror in Andaman’s Kala Pani jail

കമ്മ്യൂണിസവും നവോത്ഥാനവും

സ്വാതന്ത്ര സമരത്തിനെതിരെ നിഴല്‍ യുദ്ധം നടത്തുവാൻ വേണ്ടിയാണ് 1885-ൽ കോൺഗ്രസ് പ്രസ്ഥാനം ബ്രിട്ടീഷുകാർ തന്നെ സ്ഥാപിച്ചത്. ഒരു Safety Valve എന്ന രീതിയിൽ കോൺഗ്രസ് മതിയാവില്ല എന്ന് തോന്നിയപ്പോൾ അവർ കമ്മ്യൂണിസത്തെ വളർത്തുവാൻ തീരുമാനിച്ചു. രണ്ടാം ലോക മഹായുദ്ധ സമയത്തു റഷ്യ ബ്രിട്ടന്റെ കൂടെ വന്നപ്പോൾ ഭാരതത്തിൽ ബ്രിട്ടീഷുകാരും കമ്മ്യൂണിസ്റ്റുകാരും തമ്മിൽ സഖ്യമുണ്ടായി. ആൻഡമാനിൽ കാലാപാനി പോലുള്ള ജയിലറകളിൽ അത്യന്തം പീഡിപ്പിക്കപ്പെട്ടു ജീവിതം തള്ളി നീക്കിയിരുന്ന സ്വാതന്ത്രസമര ദേശീയവാദികൾക്ക് മാർക്സിന്റെ പുസ്തകങ്ങൾ കൊടുത്ത് സോഷ്യലിസ്റ്റ് ആശയങ്ങൾ അവരുടെ തലയിൽ സന്നിവേശിപ്പിച്ചതും ബ്രിട്ടീഷുകാർ ആയിരുന്നു. കേരളത്തിൽ ദേശാഭിമാനി പത്രം തുടങ്ങാൻ വേണ്ട ധനസഹായം നൽകിയതും ബ്രിട്ടീഷുകാരും അന്നത്തെ കോൺഗ്രെസ്സുകാർ ആയിരുന്നു.

ആചാരങ്ങളെ പുച്ചിച്ചു തള്ളിയ ആളുകൾ അല്ല, അവയെ ശരിയായ രീതിയിൽ മനസ്സിലാക്കി അതിലെ നല്ല വശങ്ങൾ കണ്ടറിഞ്ഞു സ്വന്തം ജീവിതത്തിലും ചുറ്റുമുള്ളവരുടെ ജീവിതത്തിലും നല്ല നല്ല മാറ്റങ്ങൾ വരുത്തിയ ആത്മീയ ആചാര്യന്മാർ ആയിരുന്നു നമ്മുടെ ആദ്യ കാല നവോത്ഥാന നായകർ. ഇവരുടെ സ്വാധീനം കൊണ്ട് മാത്രമാണ് തിരുവിതാംകൂർ രാജാക്കന്മാർ പല വിപ്ലവകരമായ ഭരണ പരിഷ്‌കാരങ്ങൾ നടത്തിയതും. അയ്യാ വൈകുണ്ഠനും, തൈക്കാട് അയ്യാ സ്വാമിയും, ചട്ടമ്പി സ്വാമികളും, ശ്രീനാരായണ ഗുരുവും ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.

സ്വാതന്ത്രത്തിനു ശേഷം മാത്രമേ കമ്യൂണിസം ഭാരതത്തിൽ വേരുറച്ചു വന്നുള്ളൂ. പാർട്ടി വളർന്നതോടു കൂടി ഐതിഹ്യമാലയെ വെല്ലുന്ന കെട്ടുകഥകൾ അവർ ഉണ്ടാക്കി പ്രചരിപ്പിച്ചു. കരം കൊടുക്കാന്‍ കഴിയാതെ നങ്ങേലി എന്നൊരു ഈഴവസ്ത്രീ മുല മുറിച്ചു എന്നു പറയുന്ന സംഭവം ശരിക്കും നടന്നതാണോ എന്ന കാര്യത്തിൽ ഒരു തെളിവും ഇത് വരെ കിട്ടിയിട്ടില്ല. ഈ കഥ ആദ്യം പ്രത്യക്ഷപ്പെടുന്നതായി കാണുന്നത് കേവലം ഇരുപതോ മുപ്പതോ വർഷങ്ങൾ മുൻപ് മാത്രമാണ്.

വീണ്ടും പുറകോട്ടു പോയാല്‍ അന്ത്രോപ്പോളജിസ്റ്റായ എല്‍. അനന്തകൃഷ്ണയ്യരുടെ 1937 ല്‍ പ്രസിദ്ധീകരിച്ച Travancore tribes and castes എന്ന പുസ്തകത്തില്‍ ഒരു മുലയറുക്കല്‍ കഥ പറയുന്നുണ്ട്. പണ്ടെന്നോ നടന്നത് എന്ന് കേട്ടു കേള്‍വിയുള്ള ഒരു കഥ. മലയരയന്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഒരു വനവാസിയാണ് കഥയിലെ നായിക. അത് നടന്നത് ചേർത്തലയിൽ അല്ല. പുന്നാട്ട് രാജാവിന്റെ ഉദ്യോഗസ്ഥന്‍ ഒരു മലയരയനോട് തലക്കരം ചോദിച്ചപ്പോള്‍ അത് കൊടുക്കാനില്ലാത്തതു കൊണ്ട് അവര്‍ ഒരാളുടെ തലവെട്ടി ഉദ്യോഗസ്ഥന്റെ മുന്നില്‍ വച്ചത്രേ. അതുപോലെ മുലക്കരം കൊടുക്കാനില്ലാത്തതുകൊണ്ട് ഒരു സ്ത്രീയുടെ മുലയും അരിഞ്ഞെടുത്ത് ഉദ്യോഗസ്ഥന് സമര്‍പ്പിച്ചത്രെ. ഈ വിവരം അറിഞ്ഞ് കോപം പൂണ്ട പുന്നാട്ട് രാജാവ് ആ കരങ്ങള്‍ നിര്‍ത്തലാക്കി എന്നാണ് കഥ എന്ന് എല്‍. അനന്തകൃഷ്ണയ്യര്‍ രേഖപ്പെടുത്തുന്നു. എന്താണ് തലക്കരം, എന്താണ് മുലക്കരം എന്ന് അനന്തകൃഷ്ണയ്യര്‍ വ്യക്തമായി പറയുന്നുണ്ട്. പണിയെടുക്കാന്‍ ശരീരശേഷിയുള്ള പുരുഷന്‍ കൊടുക്കേണ്ട നികുതിയാണ് തലക്കരം. സ്ത്രീകളില്‍ ആ നികുതിയെ വിളിക്കുന്ന പേരാണ് മുലക്കരം എന്നത്. അതായത് തലക്കരവും മുലക്കരവും വരുമാന നികുതി പോലെ ഒന്നാണ്. മാസം രണ്ടു ചക്രമായിരുന്നു നികുതി എന്നും അനന്തകൃഷ്ണയ്യര്‍ പറയുന്നു. തലയും മുലയും അര്‍പ്പിച്ചത് ഒരേ അവസരത്തിലാണ് എന്നാണ് ഈ കഥ വായിച്ചാല്‍ തോന്നുക. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു വെറും ഭാവനാകഥ മാത്രമാണ് എന്ന് വളരെ വ്യക്തം. മറിച്ചൊരു അവകാശവാദം അനന്തകൃഷ്ണയ്യരും ഉന്നയിക്കുന്നില്ല. പിന്നെ പുന്നാട്ട് രാജാവ് തിരുവിതാംകൂര്‍ മഹാരാജാവിനു കീഴിലാണ്. അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം കരം പിരിവ് നിര്‍ത്താനൊന്നും പറ്റില്ല. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് നടന്നത് മലയരയന്‍മാരുടെ ഇടയിലാണ്. ഈഴവരുടെ ഇടയിലല്ല. അത് നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് ചേര്‍ത്തലയിലല്ല. ആ സ്ത്രീയുടെ പേര് നങ്ങേലി എന്നുമല്ല. ഇതുപോലുള്ള നിസ്സാര നികുതികള്‍ പിരിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടോ, ബ്രിട്ടീഷുകാരുടെ പ്രേരണകൊണ്ടോ, തിരുവിതാംകൂര്‍ മഹാരാജാവ് ദരിദ്രവാസികളുടെ മേല്‍ ചുമത്തിയിരുന്ന ഇതുപോലുള്ള നൂറ്റിഇരുപതോളം നിസ്സാര നികുതികള്‍ ‍‍1865 ല്‍ നിര്‍ത്തലാക്കി. നങ്ങേലി സംഭവം നടന്നത് 1803ലാണ് എന്ന് ചില കമ്മി ചരിത്രകാരന്‍മാര്‍ അവകാശപ്പെടുന്നുണ്ട്.

നങ്ങേലിയുടെ ജീവത്യാഗം? by Manoj Bright

വിപ്ലവത്തിൽ നിന്ന് വിഗ്രഹനിർമ്മിതിയിലേക്ക്: കേരള നവോത്ഥാനത്തിന്റെ ചില പ്രതി-രൂപങ്ങൾ (ഭാഗം: 1)

മുലച്ചി പറമ്പിലെ നങ്ങേലി നാടോടിക്കഥയോ ചരിത്രമോ?

കേരള നവോത്ഥാനചിന്തകള്‍-ഒരു വിയോജിപ്പ് by Dr.Kanam Sankara Pillai

Travancore tribes and castes. Vol. I

നങ്ങേലി സ്‌മൃതി വിവാദമാകുന്നമ്പോൾ; ഒരു സ്നേഹസംവാദം

യഥാർത്ഥ നവോത്ഥാന ശിൽപികൾ

ശ്രീശങ്കരനുശേഷം കേരളം കണ്ട ആദ്യത്തെ വിപ്ലവകാരിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു അയ്യാ വൈകുണ്ഠനാഥന്‍. തിരുവിതാംകൂറിലെ ഏറ്റവും ഇരുണ്ട ഒരു കാലഘട്ടത്തിലായിരുന്നു കന്യാകുമാരി ജില്ലയിലെ അഗസ്ഥീശ്വരം താലൂക്കില്‍ താമരക്കുളം ഗ്രാമത്തില്‍ 1809 ല്‍ അദ്ദേഹം ജനിച്ചത്‌. എല്ലാത്തരം ഉച്ചനീചത്വങ്ങളും, സവര്‍ണമേധാവിത്വവും മനുഷ്യത്വമില്ലാത്ത രാജശാസനകളും അന്ന്‌ നിലനിന്നിരുന്നു.

സനാതനമായ ഹിന്ദുസംസ്ക്കാരം സംരക്ഷിക്കുന്നതിനുവേണ്ടി ജനനം മുതല്‍ മരണംവരെ എതിര്‍പ്പുകളുടെ അഗ്നി ചൂളയിൽ നിന്ന് കൊണ്ട്‌ പോരാടിയ ഒരു വിപ്ലവയോഗിയായിരുന്നു സ്വാമി. ആത്മീയം പ്രസംഗിക്കാതെ നേരിട്ട്‌ രംഗത്തിറങ്ങി പ്രവര്‍ത്തിച്ചു കാണിച്ചുകൊടുത്ത ഒരേയൊരു കര്‍മയോഗി. ഇപ്പോഴും തെക്കന്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രഭാവം നിലനില്‍ക്കുന്നു.

ക്രിസ്തു മതത്തിലേയ്ക്കുള്ള അധഃസ്ഥിതരുടെ ഒഴുക്ക്‌ തടയുന്നതിനുവേണ്ടി, പതികള്‍ എന്നു പറയുന്ന ആരാധനാലയങ്ങള്‍ സ്വാമി സ്ഥാപിച്ചു. വിഗ്രഹത്തിനുപകരം കണ്ണാടിയായിരുന്നു അവിടെ പ്രതിഷ്ഠിച്ചത്‌. അഹം ബ്രഹ്മാസ്മി, തത്‌ ത്വം അസി എന്നീ മഹാവാക്യങ്ങളെ ദ്യോതിപ്പിക്കുന്ന ഒന്നാണ്‌ കണ്ണാടി പ്രതിഷ്ഠ. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും ജനങ്ങളെ ഇവിടെ വിളിച്ചുകൂട്ടുമായിരുന്നു. മണ്ണും വെള്ളവും ഉപയോഗിച്ചുള്ള രോഗശാന്തി അന്നദാനം ഈശ്വരഭജനം എന്നിവയാണ്‌ പതികളില്‍ നടത്തിയിരുന്നത്‌.

മതപരിവര്‍ത്തനത്തിന്റെ ഒഴുക്ക്‌ തടഞ്ഞതോടെ വിദേശക്രിസ്ത്യന്‍ മിഷനറിമാര്‍ പരിഭ്രാന്തരായി. അവര്‍ സ്വാമിയോടുള്ള എതിര്‍പ്പ്‌ ശക്തിപ്പെടുത്തി. സ്വാമിയുടെ എല്ലാ പ്രസ്ഥാനങ്ങളെയും അവര്‍ ശക്തിയായി എതിര്‍ക്കാന്‍ തുടങ്ങി. ഇതിനകം തന്നെ കന്യാകുമാരി തിരുനല്‍വേലി തൂത്തുക്കുടി ജില്ലകളിലെ അധഃകൃത ഹിന്ദുക്കളില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളായിത്തീര്‍ന്നിരുന്നു. യോഗീശ്വരനായ സ്വാമിയെ അവര്‍ സാത്താനെന്നാണ്‌ വിളിച്ചത്‌. അയ്യാ വൈകുണ്ഠസ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ മതപരിവര്‍ത്തനത്തിന്‌ വിലങ്ങു തടിയാണെന്ന്‌ കാണിച്ചുകൊണ്ടുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ലണ്ടനിലുള്ള തങ്ങളുടെ കേന്ദ്രത്തിലേയ്ക്ക്‌ അയച്ചിരുന്നു.

1864 ല്‍ ലണ്ടനിലേയ്ക്കയച്ച ശാന്തപുരം മിഷ്യന്‍ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു. ഏതാനും വര്‍ഷംമുമ്പ്‌ മുത്തുക്കുട്ടി എന്നുപേരുള്ള ഒരു പന കയറി, വിഷ്ണുവിന്റെ അംശമാണെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ ധാരാളംപേരെ കബളിപ്പിച്ചുവരുന്നു. ധാരാളം സ്ഥലങ്ങളില്‍ പഗോഡകള്‍ സ്ഥാപിച്ചുകൊണ്ട്‌ അവര്‍ അയാളെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കി ആരാധിക്കുന്നു. ഈശ്വരനെ ആരാധിക്കുന്നതിന്‌ തുല്യമാണ്‌ മുത്തുക്കുട്ടിയെ ആരാധിക്കുന്നത്‌ എന്നവര്‍ വിശ്വസിക്കുന്നു. ഈ പ്രദേശങ്ങളില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിന്‌ പ്രധാനതടസ്സങ്ങളില്‍ ഒന്നാണ്‌ ഈ വ്യാജന്‍.

ശങ്കരാചാര്യർക്കു ശേഷം മഹത്തായ സന്യാസി പരമ്പരകൾ ഉണ്ടായത്‌ ശിവരാജയോഗി തൈക്കാട്‌ അയ്യാ സ്വാമികൾക്കാണ്‌. നവോത്ഥന കാലഘട്ടത്തിൽ കേരളം കണ്ട ആദ്യത്തെ സാമൂഹ്യ പരിഷ്‌കർത്താവായിരുന്നു അദ്ദേഹം. കുടില്‍ തൊട്ട് കൊട്ടാരംവരെ ശിഷ്യ സമ്പത്തുണ്ടായിരുന്ന അദ്ദേഹം തിരുവിതാംകൂറിന്റെ ആത്മീയ ഗുരുവായിരുന്നു. 19-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ ആദ്യമായി എല്ലാ സമുദായത്തിലേയും ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പന്തിഭോജനം നടപ്പിലാക്കിയതും അദ്ദേഹമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുനാഥനായിരുന്നു അയ്യാസ്വാമികൾ.

    പടയോട്ടക്കാലത്ത് മലബാറിലെ കവളപ്പാറയിൽ നിന്നും തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്‌ ജില്ലയിലെ നാകലാപുരത്തേക്കു കുടിയേറിയ മുത്തുകുമാരന്റേയും കൊല്ലംകാരി ശൈവവെള്ളാളകുലജാതയായ രുക്മിണിയമ്മാളിന്റേയും മകനായി 1814 ലെ അശ്വതി നക്ഷത്രത്തിൽ ജനിച്ച സുബ്ബയ്യനാണ്‌ പില്ക്കാലത്ത്‌ ശിവരാജയോഗി അയ്യാസ്വാമികളായിത്തീർന്നത്‌.

അയ്യാ വൈകുണ്ഠൻ, ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, സ്വയം പ്രാകശ യോഗിനിയമ്മ എന്നീ ശിഷ്യർ നിരവധി മഠങ്ങൾ തുറന്നു. തിരുവനന്തപുരത്തു ഗാന്ധാരി അമ്മൻകോവിൽ ഉണ്ടാകൻ കാരണം അയ്യവാണ്‌. പ്രൊഫസ്സർ മനോൻമണീയം പി. സുന്ദരം പിള്ള, അപ്പാവു വക്കീൽ എന്നിവരും ചേർന്ന്‌ അയ്യാ രൂപം കൊടുത്തതാണ് ചെന്തിട്ടയിലെ ശൈവപ്രകാശ സഭ. അവിടെയും പേട്ട രാമൻപിള്ളയാശാന്റെ ജ്ഞാനപ്രജാഗാര സഭയിലും സ്കന്ധപുരാണം, ശിവപുരാണം, ഹാലാസ്യ മാഹാത്മ്യം, തിരുവാചകം എന്നിവയെക്കുറിച്ചു അയ്യാ പ്രഭാഷണപരമ്പരകൾ നടത്തിയിരുന്നു. ജ്ഞാനപ്രജാഗാരത്തിലെ സ്ഥിരം സന്ദർശകനായിരുന്ന കൊല്ലൂറ്‍ കുഞ്ഞൻപിള്ളയെ ആറു വർഷതെ പരീക്ഷണനിരീക്ഷണങ്ങൾക്കു ശെഷമ്മണ്‌ 1889 ലെ ചിത്രാപൌർണമി ദിനം അയ്യാ ശിഷ്യനാക്കി ബാലാസുബ്രഹ്മണ്യ മന്ത്രം ഓതിക്കൊടുത്തത്‌. കുഞ്ഞ്ന്റെ അപേക്ഷപ്രകാരം കൂട്ടുകാരനായ നാണുവിന്‌ അടുത്ത വർഷത്തെ (1890) ചിത്രാ പൌർണമിക്കു മന്ത്രം ഓതിക്കൊടുത്തു ശിഷ്യനാക്കി.

സ്വാതി തിരുനാൾ, ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു, കൊല്ലത്ത്‌ അമ്മ, അയ്യൻകാളി, കേരള വർമ്മ കോയിത്തമ്പുരാൻ, പേഷ്കാർ മീനക്ഷി അയ്യർ, ചാല സൂര്യ നാരയണ അയ്യർ, ചാല അറുമുഖ വാധ്യാർ, ചാല മണിക്ക വാചകർ, കുമാരസ്വാമി വാധ്യാർ, മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാർ പെരിയ പെരുമാൾ പിള്ള, അപ്പാവു വക്കീൽ, തൈക്കാട്ട്‌ ചിദംബരം പിള്ള, കൊട്ടാരം ഡൊക്ടർ കൃഷ്ണപിള്ള, കമ്പൌണ്ടർ പദ്മനാഭ പിള്ള, അയ്യപ്പൻ പിള്ള വാധ്യാർ, തോട്ടത്തിൽ രാമൻ കണിയാർ, കൽപട കണിയാർ, മണക്കാട്‌ ഭവാനി, പേട്ട ഫെർണാണ്ടസ്സ്‌, തക്കല പീർ മുഹമ്മദ്‌, ശങ്കര ലിംഗം പിള്ള, വെയിലൂർ രായസം മാധവൻ പിള്ള, ഭഗവതീശ്വർ, കേശവയ്യർ ആനവാൽ ശങ്കര നാരായണ അയ്യർ, അക്കൗണ്ടാഫീസ്സർ സുന്ദരമയ്യങ്കാർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ പാർഥസാരഥി നായിഡു, നന്തങ്കോട് കൃഷ്ണപിള്ള, കരമന സുബ്രമണ്യയ്യർ, കരമന പദ്മനാഭൻ പോറ്റി, കരമന ഹരിഹരയ്യർ, വാമനപുരം നാരായണൻ പോറ്റി, വഞ്ചിയൂർ ബാലന്ദൻ, കഴകൂട്ടം നാരായണൻ പോറ്റി, പാറശ്ശാല മാധവൻ പിള്ള, തിരുവാതിര നാൾ അമ്മ തമ്പുരൻ (മാവേലിക്കര), മണക്കാട് നല്ലപെരുമാൾ, കണക്കു വേലുപ്പിള്ള, പേശും പെരുമാൾ, വെളുത്തേരി കേശവൻ വൈദ്യൻ തുടങ്ങി 51 പേർ ശിഷ്യരായിരുന്നു.

തമിഴ് സിദ്ധന്മാരുടെ ശിവയോഗവും പതഞ്ജലി മഹർഷിയുടെ രാജയോഗവും രൂപ-അരൂപ ഉപാസനയും ചേർന്ന ശിവരാജയോഗവിദ്യയിൽ നിഷ്ണാതനായിരുന്നു.

വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ച സഹോദരൻ അയ്യപ്പൻ, വില്ലുവണ്ടിയാത്ര നടത്തിയ അയ്യങ്കാളി എന്നിവരെല്ലാം സ്വാമിയുടെ ശിഷ്യ പരമ്പരയിൽ പെട്ടവർ ആയിരുന്നു. അവർ അറിയപ്പെട്ടിരുന്നത് ഹൈന്ദവ പേരുകളിൽ ആയിരുന്നു എന്നത് തന്നെ ഏറ്റവും വലിയ തെളിവ്. ബ്രിട്ടീഷുകാർ രാജാവിനെ പോലും നിയന്ത്രിച്ചിരുന്ന അക്കാലത്ത് കീഴ് ജാതിക്കാർക്ക് മതം മാറുവാൻ വേണ്ടി ഒട്ടനേകം പ്രലോഭനങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നു. അതിനെയെല്ലാം അതി ജീവിച്ചവർ ആയിരുന്നു നമ്മുടെ നവോത്ഥാനവും അതിലെ നായകരും. ഇന്ന് ക്രിസ്‌തു മത വിശ്വാസികൾ ഹൈന്ദവ പേരുകൾ സ്വീകരിക്കുന്നുണ്ട്. പക്ഷെ സ്വാതന്ത്രത്തിനു മുൻപ് അങ്ങനെ ആയിരുന്നില്ല സ്ഥിതി. ഹിന്ദു മത വിശ്വാസികൾ മാത്രമേ ഹൈന്ദവ പേരുകളിൽ അറിയപ്പെട്ടിരുന്നുള്ളൂ

No comments:

Post a Comment